മാറ്റതിന്റെ ശബ്ദം
മാറ്റത്തിൻറെ ശബ്ദം
ഈ ലേഖനത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തടസ്സമായി നില്ക്കുന്ന ചില ഘടകങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്. ലോക രാഷ്ട്രങ്ങളുമായി താരത്മ്യം ചെയുംമ്പോൾ ഇന്ത്യയുടെ സ്ഥാനം വല്ലുതാണ് പക്ഷെ എന്നും വികസിച്ചുകൊണ്ടിരിക്കുന്നു എന്ന സ്ഥാനം ഇന്ത്യക്കു സ്വന്തം. ഇന്ത്യയിൽ ഏറ്റവും ആദ്യം മാറ്റേണ്ടത് സംവരണമാണ്. എല്ലാ മനുഷ്യരും ഒന്നാണ് അവിടെ ജാതിക്കോ മതത്തിനോ നിറത്തിനോ യാതൊരു പ്രസക്തിയുമില്ല.
വിദേശ വികസിത രാജ്യങ്ങളിൽ മറ്റൊരു തൊഴിലിനോടു കൂടെയാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നത് പക്ഷെ
ഇന്ത്യയിൽ രാഷ്ട്രീയം തന്നെ ഒരു തൊഴിലാണ്. ഒരിക്കൽ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു നിങ്ങൾ ഇന്ത്യയിൽ സംവരണം ഉള്ളവർക്ക് തൊഴിൽ നല്ക്കുന്നു ഞങ്ങൾ അർഹതപെട്ടവർക്ക് നല്കുന്നു, ഈ വാക്കുകൾ
നമ്മുക്ക് മാറ്റാൻ കഴിയണം.
നിന്റെ
നിന്റെ


0 comments:
Post a Comment